2010-11-12

എന്‍ഡോസല്‍ഫാ‍ന്‍ ; മിഥ്യയും സത്യവും

എന്‍ഡോസല്‍ഫാനെ മാത്രം നിരോധിക്കണം എന്ന് മുറവിളി കൂട്ടുന്നവര്‍ അറിഞ്ഞോ അറിയാതെയോ യൂറോപ്യന്‍ യൂനിയന്റെ മെഗാഫോണ്‍ ആവുകയാണ് ചെയ്യുന്നത്. അമിതമായി ഉപയോഗിച്ചാല്‍ ഏത് കീടനാശിനിയും മാരകമാണ്. കാസര്‍ഗോഡ് ദുരന്തത്തിന്റെ കാരണം അവിടെ ആ കീടനാശിനി അമിതമായി ഉപയോഗിച്ചതാണെന്ന് പകല്‍ പോലെ വ്യക്തമാണ്.  എന്‍ഡോസല്‍ഫാന്‍ വിരുദ്ധക്കാര്‍ ഒന്നുകില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീടനാ‍ശിനി തളിക്കലിനെ കുറിച്ച് അന്വേഷണം നടത്താന്‍ പറയണം, അല്ലെങ്കില്‍ സര്‍വ്വ കീടനാശിനികളെയും നിരോധിക്കണമെന്ന് പറയാനുള്ള ആര്‍ജ്ജവം കാണിക്കണം. എന്‍ഡോസല്‍ഫാന്‍ മാത്രം നിരോധിക്കണം എന്ന് പറയുന്നത് യൂറോപ്യന്‍ യൂനിയന്‍ ഉല്പാദിപ്പിക്കുന്ന വില കൂടിയ കീടനാശിനി കര്‍ഷകര്‍ വാങ്ങണം എന്ന് പറയുന്നതിന് തുല്യമാണ്. ഇത് കാപട്യമാണ്.

ബാക്കി ഇവിടെ വായിക്കാം.

No comments: