
സി.പി.എം, പി.ഡി.പിയുമായി വേദി പങ്കിട്ടിട്ടില്ല. ഏതെങ്കിലും വേദിയില്‍ ഇരുപാര്‍ട്ടികളുടെയും നേതാക്കളെ ഒരുമിച്ചുകണ്ടാല്‍ അതിനെ വേദി പങ്കിട്ടതായി വ്യാഖ്യാനിക്കേണ്ടതില്ല. മന്ത്രി പി.കെ.ഗുരുദാസന്‍ ഇന്ന് കോട്ടയത്ത് പറഞ്ഞതാണിത്. അപ്പോള്‍ ശരിക്കും എങ്ങനെയാണ് സി.പി.എമ്മും പി.ഡി.പി.യും വേദി പങ്കിടുക? സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസും പി.ഡി.പി.യുടെ ഓഫീസും എടുത്ത്കൊണ്ട് വന്ന് ഒരേ വേദിയില്‍ സ്ഥാപിച്ചു കൊണ്ടാണോ? ഇങ്ങനെ സംശയിച്ചു പോകാമല്ലൊ,ആര്‍ക്കെങ്കിലും ഉത്തരമുണ്ടോ?


