2009-12-12

വേദി പങ്കിടുന്നത് എങ്ങനെ?


സി.പി.എം, പി.ഡി.പിയുമായി വേദി പങ്കിട്ടിട്ടില്ല. ഏതെങ്കിലും വേദിയില്‍ ഇരുപാര്‍ട്ടികളുടെയും നേതാക്കളെ ഒരുമിച്ചുകണ്ടാല്‍ അതിനെ വേദി പങ്കിട്ടതായി വ്യാഖ്യാനിക്കേണ്ടതില്ല. മന്ത്രി പി.കെ.ഗുരുദാസന്‍ ഇന്ന് കോട്ടയത്ത് പറഞ്ഞതാണിത്. അപ്പോള്‍ ശരിക്കും എങ്ങനെയാണ് സി.പി.എമ്മും പി.ഡി.പി.യും വേദി പങ്കിടുക? സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസും പി.ഡി.പി.യുടെ ഓഫീസും എടുത്ത്കൊണ്ട് വന്ന് ഒരേ വേദിയില്‍ സ്ഥാപിച്ചു കൊണ്ടാണോ? ഇങ്ങനെ സംശയിച്ചു പോകാമല്ലൊ,ആര്‍ക്കെങ്കിലും ഉത്തരമുണ്ടോ?

2 comments:

kanchanam said...

മനുഷ്യന്റെ ബുദ്ധി പരീക്ഷിക്കാനാണോ ഈ വിഡികൾ ശ്രമിക്കുന്നത്? നമ്മുടെ നാടിന്റെ ശാപം തന്നെയാണ് ഇന്നത്തെ ഇടതന്മാർ. വൃത്തികെട്ട ശവം തീന്നികൾ. ഛർദ്ദിക്കുന്നത് വിഴുങ്ങാൻ ഇവന്മാരെപ്പോലെയുള്ള നീചന്മാർക്കേ കഴിയൂ.പേപ്പട്ടിയെപ്പോലെ (പാവം പേപ്പട്ടി, അവന്റെ കുറ്റം കൊണ്ടല്ല അങ്ങനെയായത്) തെരുവിലിട്ട് ചവിട്ടിയും തുപ്പിയും കൊല്ലണം ഇവറ്റകളെ. ആഭ്യന്തരവും, ആരോഗ്യവും, വിദ്യാഭ്യാസവും, പൊതുവിതരണവും, ദേവസ്വവും, സഹകരണവും, ധനകാര്യവും എന്നു വേണ്ട, നമ്മുടെ നാടിന്റെ സരവ്വ രംഗങ്ങളെയും തകർത്ത ഇവറ്റകളെ നമുക്ക് നാടുകടത്താം.

Baiju Elikkattoor said...

pinarayi vijayante thalayilum oru thoppi vendiyirunnoo.....!!!