2009-12-10

കാപ്പിക്കപ്പും മോണാലിസയും

നാലു ഷേഡുകളില്‍ കാഫി ഉണ്ടാക്കി മൂവായിരത്തില്‍ പരം കപ്പുകളില്‍ പകര്‍ന്ന് സിഡ്നിയില്‍ ഉണ്ടാക്കിയ മോണാലിസയുടെ ചിത്രം. ആളുകള്‍ എന്തൊക്കെ പരിശ്രമങ്ങളിലാണ് ഏര്‍പ്പെടുന്നത് എന്നോര്‍ത്താല്‍ വിസ്മയം തോന്നും.

2 comments:

കെ.പി.എസ്./K.P.Sukumaran said...

നാലു ഷേഡുകളില്‍ കാഫി ഉണ്ടാക്കി മൂവായിരത്തില്‍ പരം കപ്പുകളില്‍ പകര്‍ന്ന് സിഡ്നിയില്‍ ഉണ്ടാക്കിയ മോണാലിസയുടെ ചിത്രം. ആളുകള്‍ എന്തൊക്കെ പരിശ്രമങ്ങളിലാണ് ഏര്‍പ്പെടുന്നത് എന്നോര്‍ത്താല്‍ വിസ്മയം തോന്നും.

poor-me/പാവം-ഞാന്‍ said...

കഠിനമെന്റയ്യപ്പ...