2009-09-26

പ്രതികരണശേഷി നഷ്ടപ്പെട്ടത് എന്ത്കൊണ്ട്?

കേരളത്തിലെ ജനങ്ങളുടെ പ്രതികരണശേഷി നഷ്‌ടപ്പെട്ടു എന്നതിന്‌ സംശയമില്ല. അതിന്‌ കാരണങ്ങള്‍ ഏറെയാണ്‌. എന്തുകൊണ്ടാണ്‌ വിദ്യാസമ്പന്നമായ കേരളീയരുടെ പ്രതികരണശേഷി നഷ്‌ടപ്രായമായത്‌? കുപ്രസിദ്ധമായ അടിയന്തിരാവസ്ഥയ്‌ക്കുശേഷം വടക്കേ ഇന്ത്യയാകെ ഇന്ദിരാഗാന്ധിയെ തളളിപ്പറഞ്ഞപ്പോഴും വിദ്യാസമ്പന്നരായ കേരളീയര്‍ അടിയന്തിരാവസ്ഥ എന്ന ഭീകരതയെ തള്ളിപ്പറയാന്‍ തയ്യാറായില്ല എന്നത്‌ അത്ഭുതകരമായി തോന്നാം. അടിയന്തിരാവസ്ഥ കാലഘട്ടത്തില്‍ കേരളത്തില്‍ നടന്ന പോലീസ്‌ തേര്‍വാഴ്‌ചയെക്കുറിച്ച്‌ അറിയാത്തവരില്ല......

2 comments:

പാവപ്പെട്ടവന്‍ said...

അടിയന്തിരാവസ്ഥയെ തെള്ളി പറഞ്ഞിട്ടില്ലന്നു പറഞ്ഞത് തെറ്റാണ്. ആ ചരിത്രം നന്നായി പഠിക്കാത്തതുകൊണ്ടായിരിക്കും അങ്ങനെ തോന്നിയത്

കെ.പി.സുകുമാരന്‍ (K.P.S.) said...

പാവപ്പെട്ടവന്‍ സ്കൂപ്പ്‌ഐ എന്ന സൈറ്റില്‍ പോയി ആ ലേഖനം മുഴുവനും വായിച്ചിട്ടില്ല എന്ന് തോന്നുന്നു.....