2009-02-16

ജാതിയുടെ വേരുകള്‍

തൂത്താല്‍ പോകാത്ത ജാതി എന്ന തലക്കെട്ടിൽ ശ്രീ.ബി.ആര്‍.പി.ഭാസ്കര്‍ എഴുതിയ ലേഖനം യോഗനാദം ദ്വൈവാരികയുടെ 2009 ഫെബ്രുവരി 1-15 ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവരം അദ്ദേഹം തന്റെ വായന ബ്ലോഗില്‍ പങ്ക് വയ്ക്കുന്നു. ഞാന്‍ അദ്ദേഹത്തിന്റെ അനുവാദം ലഭിക്കുമെന്ന പ്രതീക്ഷയില്‍ അത് പി.ഡി.എഫ്.ആക്കി സ്ക്രൈബ്‌ഡ് എന്ന സൈറ്റില്‍ പബ്ലിഷ് ചെയ്തു.

ഫയലുകള്‍ പി.ഡി.എഫ് ആക്കാന്‍ സൌജന്യമായി ക്യൂ‍ട്ട് പിഡിഎഫ് ഡൌണ്‍‌ലോഡ് ചെയ്യുക.

എന്നിട്ട് scribd എന്ന വെബ്‌സൈറ്റില്‍ അക്കൌണ്ട് എടുത്ത് അവിടെ അപ്‌ലോഡ് ചെയ്ത് പബ്ലിഷ് ചെയ്താല്‍ അത് പലര്‍ക്കും വായിക്കാന്‍ കഴിയും.

ബി.ആര്‍.പി.യുടെ ലേഖനം ഇവിടെ:
Cast system by B.R.P.Bhaskar

1 comment:

vimathan said...

നന്ദി, ഇത് ഇവിടെ പങ്ക് വച്ചതിന്