2008-03-12

ബ്ലോഗ് ക്യാമ്പും ; ബ്ലോഗ് അക്കാദമിയും !


കേരളത്തില്‍ അല്ല മലയാളത്തില്‍ ബ്ലോഗുകള്‍ക്ക് സുവര്‍ണ്ണകാലം ! ബൂലോഗം ഒരു കുതിച്ചു ചാട്ടത്തിന് തയ്യാറെടുക്കുന്നു , ബ്ലോഗ് ക്യാമ്പ് ബ്ലോഗ് അക്കാദമി എന്നീ രണ്ട് സംരംഭങ്ങളിലൂടെ ! ഇതിനെക്കുറിച്ച് എന്റെ പോസ്റ്റ് ഇവിടെയാണ് . എന്ത് ചെയ്യാം ഗൂഗ്‌ളില്‍ ആ ബ്ല്ലോഗ് കാണുന്നില്ല . അത് കൊണ്ടാണിങ്ങനെ ഇവിടെയും ഈ അറിയിപ്പ് പോസ്റ്റ് ചെയ്യേണ്ടി വന്നത് . ഫോട്ടോവില്‍ കാണുന്നത് ബ്ലോഗ് ക്യാമ്പ് കേരളയുടെ നടത്തിപ്പിനെക്കുറിച്ച് തിരുവനന്തപുരത്ത് നടന്ന ആലോചനായോഗത്തില്‍ അങ്കിള്‍ സംസാരിക്കുന്നു (വലത്തേയറ്റം).

2 comments:

maramaakri said...

"കഥയും കാലവും ജനിയും മരണവും ഒരുമിച്ചു പുല്കുമീ കടല്പാല വീഥിയില്‍
എന്റെ കനവുകളും നിന്റെ നിശ്വാസവും ഒരേ കാല്പാടുകള്‍ പിന്തുടരട്ടെ" - വായിക്കൂ: ചെരിപ്പ് (ഒരു കാപ്പിലാന്‍ മോഡല്‍ പൊട്ടക്കവിത) http://maramaakri.blogspot.com/

vrajesh said...

why did you start another blog? what is the use of it?