2009-11-22

അസംഘടിതരുടെ പക്ഷം

ആയിരത്തിതൊള്ളായിരത്തി നാല്‍പത്തിയേഴില്‍ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ ഇന്നത്തെ കേരളം ഭാരതത്തിന്റെ ഭൂപടത്തില്‍ ഇല്ലായിരുന്നു. ഇന്നത്തെ കേരളത്തിന്റെ മലബാര്‍ ഭാഗം മദ്രാസ്‌ സംസ്ഥാനത്തിന്റെ കീഴില്‍ വരുന്ന മദ്രാസ്‌ പ്രവിശ്യ എന്ന പേരില്‍ ആണ്‌ അറിയപ്പെട്ടിരുന്നത്‌..........

1 comment:

Manoj മനോജ് said...

മാഷേ,
അവിടെ കമന്റാന്‍ സാധിക്കാത്തതിനാല്‍ ഇവിടെ കമന്റുന്നു.

"1957ല്‍ അധികാരം ഏറ്റ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഭരണകൂടം കേരളം 26 മാസം ഭരിച്ചു. ഈ 26 മാസംകൊണ്ട്‌ കേരളത്തിന്റെ പുരോഗതി 26 വര്‍ഷത്തേക്ക്‌ പുറകോട്ടടിച്ചു."
:) :) :) :) :) :) ചിരി നിര്‍ത്തുവാന്‍ പറ്റുന്നില്ല.... കേരളം ഭരിച്ച കോണ്‍ഗ്രസ്സിന്റെ ഭരണത്തെ (കേരളത്തിന്റെ സുവര്‍ണ്ണകാലങ്ങളെ) കുറിച്ച് എഴുതുന്നത് വായിക്കുവാന്‍ ആകാംശയോടെ കാത്തിരിക്കുന്നു..... :) :) :)

ഓ.ടോ. ഇവിടെയും മോഡറേഷന്‍ ഉണ്ടെന്നറിയാം :)