2009-11-20

കേഴുക കണ്ണൂരേ !

മാര്‍ക്സിസ്റ്റുകള്‍ കണ്ണൂരിനെ തങ്ങളുടെ സ്വന്തം ജില്ലയായിട്ടാണ്‌ കരുതുന്നത്‌. ഇത്‌ കണ്ണൂരിന്റെ ശാപം. കണ്ണൂര്‍ കമ്യൂണിസ്റ്റു വിഭാഗീയതയുടെ ശാപത്തില്‍ കുരുങ്ങിപ്പോയ ബംഗാളിലെ മിഡ്നാപ്പൂരിനെപ്പോലുള്ള ഒരു ഇന്ത്യന്‍ ജില്ല.

കണ്ണൂരിലെ കമ്യൂണിസം അരാജകത്വവും പിടിച്ചടക്കലുമാണ്‌. കണ്ണൂര്‍ കമ്യൂണിസം അതിന്റെ മനസ്സില്‍ ഭീകരഭാവങ്ങള്‍ ഒളപ്പിച്ചിരിക്കുന്നു. പാര്‍ട്ടി വളര്‍ത്താനുള്ള ഈ ഭീകര ഭാവങ്ങള്‍ മാര്‍ക്സിസത്തിനു പരിചയമുള്ളതല്ല. ഈ ഭീകരതയ്ക്കു മുമ്പില്‍ സത്യവും സമത്വവും സ്വാതന്ത്ര്യവും കണ്ണൂരിനു നഷ്ടപ്പെട്ടിരിക്കുന്നു.

ഇ.വി ശ്രീധരന്‍ കണ്ണൂരിനെ പറ്റി എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കുക.

1 comment:

Radhakrishnan said...

മൊത്തത്തില്‍ നാമിന്നു ഒരു രാഷ്ടീയ അടിമത്തതിന്, കീഴിലാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ്, കണ്ണൂര്‍ .ഇതും കൂടി ചേര്‍ത്തു വായിക്കുക.