2009-07-11

മദ്രാസിലെ ഒരു പ്രഭാതംജീവിതത്തിന് ഇങ്ങനെ എത്ര മുഖങ്ങള്‍ ?

3 comments:

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

നാല്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെയും കൂടി നഗരമായിരുന്ന മദ്രാസിലെ പ്രഭാതങ്ങള്‍ ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. ഇന്നത് “ചെന്നെ” ആരുടെയോ നഗരം!

കുതിരവട്ടന്‍ :: kuthiravattan said...

ഇതു നാല്പതു കൊല്ലം മുമ്പത്തെ വീഡിയോ ആണോ സുകുമാരേട്ടാ ?

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

യൂറ്റ്യൂബില്‍ ഈ വീഡിയോ കാണാനിട വന്നപ്പോള്‍ ഞാന്‍ അന്നത്തെക്കാലം ഓര്‍ത്തുപോയതാണ്. എന്നാണ് അല്ലെങ്കില്‍ ആരാണ് ഇത് ഷൂട്ട് ചെയ്തത് എന്നറിയില്ലാ :)