tag:blogger.com,1999:blog-8939402176439704235.post9163444870474307349..comments2023-06-20T14:25:51.251+05:30Comments on കമന്റ് ബോക്സ്: ഉപഭോക്താക്കള്‍ സംഘടിക്കണംAnonymoushttp://www.blogger.com/profile/11705235480154075602noreply@blogger.comBlogger5125tag:blogger.com,1999:blog-8939402176439704235.post-63866712664397337542009-08-20T21:22:36.063+05:302009-08-20T21:22:36.063+05:30ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം.ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-8939402176439704235.post-9555063108089373452009-08-20T04:16:03.060+05:302009-08-20T04:16:03.060+05:30സുകുമാര്‍ജി,
ഉപഭോക്താവിന് വില കുറച്ച് സാധനം വേണം. ...സുകുമാര്‍ജി,
ഉപഭോക്താവിന് വില കുറച്ച് സാധനം വേണം. അതായിരിക്കണം ലക്ഷ്യം. പക്ഷേ എന്ത് കൊണ്ട് ഉപഭോക്താവ് വില കൂടുതല്‍ നല്കുന്നു എന്ന് ചിന്തിക്കേണ്ടേ. നമ്മള് കൊടുക്കുന്ന വിലയുടെ എത്ര ശതമാനം അത് ഉല്‍പ്പാദിപ്പിച്ച കര്ഷകന് ലഭിച്ചിട്ടുണ്ട് എന്ന് നോക്കിയാല്‍! അപ്പോള്‍ കര്‍ഷകനെയും, ഉപഭോക്താവിനെയും പിഴിഞ്ഞ് കൊള്ള ലാഭം ഉണ്ടാക്കുന്ന മദ്ധ്യസ്ഥരാണ് വില്ലന്മാര്. വങ്കിട താപ്പാനകളായ അവരെയാണ് ഒതുക്കേണ്ടത്. 2007-2008ല്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക സാധനങ്ങള്‍ നമ്മള് ഇറക്ക് മതി ചെയ്തിരുന്നു. എന്നിട്ടും എന്ത് കൊണ്ട് വിപണിയില്‍ വില കുറഞ്ഞില്ല? അരി ക്ഷാമം ഉണ്ടായപ്പോള്‍ എന്താണ് നടന്നത്? അരി വില കൂട്ടിയത് കര്‍ഷകരോ വങ്കിട വില്‍പ്പനക്കാരോ?

ഈ വര്‍ഗ്ഗം എല്ലായിടത്തുമുണ്ട്. ഇന്ത്യ അരി കയറ്റ്മതി ചെയ്യുന്നത് നിരോധിച്ചപ്പോള്‍ അമേരിക്കയിലെ ഇന്ത്യന്‍ കടകളില്‍ $10ന് കിട്ടിയിരുന്ന അരി $30 ആയി. പഴയ വിലയ്ക്ക് ഈ കടക്കാര് സ്റ്റോക്ക് ചെയ്തിരുന്ന അരിക്കാണ് ഉപഭോക്താവ് കൂടുതല്‍ നല്‍കുന്നത് എന്നത് ഓര്‍ക്കുക. ബസുമതി ഇപ്പോള്‍ ഇന്ത്യ കയറ്റ് മതി ചെയ്യുന്നുണ്ടെങ്കിലും ഇപ്പോഴും കടക്കാര് ആ പഴയ $10ലേയ്ക്ക് മടങ്ങിയില്ല! $5 കുറച്ച് $25ന് അവര്‍ ഇപ്പോഴും വിറ്റ് കൊണ്ടിരിക്കുന്നു!!!! ഈ പ്രശ്നത്തില്‍ അരി ഉല്‍പ്പാദിപ്പിച്ച കര്ഷകന് എന്ത് നേട്ടം കിട്ടി?

യാഥാര്‍ത്ഥ്യത്തിന് നേരെ കണ്ണടയ്ക്കുന്നത് തന്നെയാണ് ഉപഭോക്താവിന് കൂടുതല്‍ വില കൊടുക്കേണ്ടി വരുന്നത്. കൊള്ള ലാഭം ഉണ്ടാക്കുന്ന വങ്കിട ഇടനിലക്ക്കാരെയാണ് ഇല്ലാതാക്കേണ്ടത്. അതിന് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് തയ്യാറാകുമോ? പൊന്മുട്ടയിടുന്ന താറാവിനെയാണ് അവര്‍ക്കാവശ്യം.Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-8939402176439704235.post-31499637691186895882009-08-19T17:06:08.744+05:302009-08-19T17:06:08.744+05:30yoajikkunnu ee abhipraayathoad..yoajikkunnu ee abhipraayathoad..ഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-8939402176439704235.post-46776042717048710742009-08-19T13:24:18.857+05:302009-08-19T13:24:18.857+05:30:):)Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-8939402176439704235.post-90088574349704775052009-08-19T12:21:47.067+05:302009-08-19T12:21:47.067+05:30എന്റെ ഈ അഭിപ്രായം ശരിയാണോ എന്നറിയില്ല. പക്ഷെ ഉപഭോക...എന്റെ ഈ അഭിപ്രായം ശരിയാണോ എന്നറിയില്ല. പക്ഷെ ഉപഭോക്താക്കളുടെ കാര്യം പരിതാപകരമാണ്,പ്രത്യേകിച്ചും നിശ്ചിതവരുമാനക്കാരുടെ.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.com