tag:blogger.com,1999:blog-8939402176439704235.post6836903789318576876..comments2023-06-20T14:25:51.251+05:30Comments on കമന്റ് ബോക്സ്: ഇസമേതായലും മനുഷ്യന് നന്നായാല്‍ ശരി !Anonymoushttp://www.blogger.com/profile/11705235480154075602noreply@blogger.comBlogger3125tag:blogger.com,1999:blog-8939402176439704235.post-7197076240801533252009-02-15T19:55:00.000+05:302009-02-15T19:55:00.000+05:30യുക്തിവാദം ബ്ലോഗില്‍ ഞാനിട്ട ഒരു കമന്റിന്റെ പ്രസക്...യുക്തിവാദം ബ്ലോഗില്‍ ഞാനിട്ട ഒരു കമന്റിന്റെ പ്രസക്തമായ ഭാഗം ഇവിടെ എഴുതുന്നു. (ഇതവിടെ ഇട്ടതിനു കുറച്ചു സമയത്തിന് ശേഷം ഞാന്‍ അതിനെക്കുറിച്ചുള്ള ഒരു പോസ്റ്റ് ഇവിടെ കണ്ടു, ആകസ്മികമാകാം)

വിശ്വാസങ്ങള്‍ തെറ്റാണെന്നു എനിക്ക് അഭിപ്രായമില്ല, അതൊരു ജീവിതരീതി, അത്രെയേ ഞാനും കാണുന്നുള്ളൂ.

അത് അപകടകരമാകുന്നത് പല രീതിയിലാണ്.

താന്‍ വിശ്വസിക്കുന്നത് മാത്രം ശരിയെന്ന ചിന്ത പലപ്പോഴും ഉരസലുകള്‍ക്ക് വഴിവെക്കും. ഒഴിവാക്കാവുന്നത്.

സമൂഹത്തിനോ വ്യക്തികള്‍ക്കോ ഗുണകരമല്ലാത്ത തന്റെ ചെയ്തികള്‍ക്കെല്ലാം ഒരു ideological backing അല്ലെങ്കില്‍ ഇതാണ് ദൈവഹിതമെന്ന വാദം കൊണ്ടുവരുന്നത്. ഞങ്ങളുടെ മതഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട് എന്ന വാദവുമായി ഒരാള്‍ എന്തെങ്കിലും ചെയ്യുന്പോള്‍ അതിനെ ചോദ്യം ചെയ്യാനുള്ള നിഷ്പക്ഷമതികളുടെ ശ്രമം നിഷ്ഫലമാകും. ഉദാഹരണത്തിന്, ശ്രീരാമന് സീതയെ അഗ്നിപരീക്ഷക്കു വിധേയയാക്കിയിട്ടുണ്ട് എന്ന വാദവുമായി ഒരാള്‍ തന്റെ ഭാര്യയെ തീയിലിട്ടാല്‍? അല്ലെങ്കില്‍ ഖുറാനില്‍ അനുസരണക്കേടു കാണിക്കുന്ന ഭാര്യയെ (അനുസരണക്കേടെന്നതു വളരെ subjective ആയ ഒരു കാര്യമാണെന്നതു പറയേണ്ടതില്ലല്ലോ) തല്ലിക്കൊള്ളാന്‍ പറഞ്ഞിട്ടുണ്ട് എന്ന വാദവുമായി ഒരാള്‍ തന്റെ ഭാര്യയെ മര്ദ്ദിച്ചാല്? ശബരിമലയിലെ സ്ത്രീസാന്നിധ്യവും ഗുരുവായൂരിലെ ചുരിദാറും ഒക്കെ ഇതിന് ദൃഷ്ടാന്തമാണ്. ഇത്തരമൊരു ന്യായീകരണം നല്കാത്തവരെ സമൂഹത്തിനു കൈകാര്യം ചെയ്യാന്‍, അല്ലെങ്കില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ബുദ്ധിമുട്ടില്ല. പക്ഷെ അതിനൊരു വിശ്വാസത്തിലൂന്നിയ ന്യായീകരണം ഉണ്ടാകുന്പോഴാണ് കാര്യം അനിയന്ത്രിതമാകുന്നത്. തീവ്രവാദികള്‍ പോലും ഈയൊരു ന്യായമാണ് ഉപയോഗിക്കുന്നതെന്ന് ഓര്‍ക്കുക.
ഈ പ്രവണതകളെയാണ് എതിര്‍ക്കേണ്ടത്.അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-8939402176439704235.post-81927453919440393452009-02-15T17:20:00.000+05:302009-02-15T17:20:00.000+05:30"മനോ ജയ ഏവ മഹാജയ" എന്ന് ബ്രഹ്മാനന്ദശിവയോഗി പറഞ്ഞി..."മനോ ജയ ഏവ മഹാജയ" എന്ന് ബ്രഹ്മാനന്ദശിവയോഗി പറഞ്ഞിരുന്നു. പക്ഷേ അങ്ങേരെ ഇന്നാര്‍ക്കും വേണ്ടല്ലൊ.

വീണ്ടും വരും, നന്ദി.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-8939402176439704235.post-3879552893846157842009-02-14T11:17:00.000+05:302009-02-14T11:17:00.000+05:30മനുഷ്യന് നന്നാവാനോ ? അങ്ങിനെയൊന്നും പറയല്ലേ..അതൊക...മനുഷ്യന് നന്നാവാനോ ? അങ്ങിനെയൊന്നും പറയല്ലേ..
അതൊക്കെയൊരു പിന്തിരിപ്പന് മൂരാച്ചി വര്ത്തമാനങ്ങളല്ലെ.

( കഴിയുമെങ്കില്‍ കുതറ വേഷം കെട്ടി ആടുക. അല്ലെങ്കില്‍ അമര്‍ത്തിക്കളയും)-: നീരാളി :-https://www.blogger.com/profile/01874281783087290385noreply@blogger.com