tag:blogger.com,1999:blog-8939402176439704235.post6604944291278991031..comments2023-06-20T14:25:51.251+05:30Comments on കമന്റ് ബോക്സ്: രാഷ്ട്രീയസവര്ണ്ണതയും ചിത്രലേഖമാരുംAnonymoushttp://www.blogger.com/profile/11705235480154075602noreply@blogger.comBlogger3125tag:blogger.com,1999:blog-8939402176439704235.post-28111915609583110332010-03-20T19:25:50.354+05:302010-03-20T19:25:50.354+05:30ഇതു സംബന്ധിച്ച് സി.പി.എമ്മിന്റെ ദളിതു പീഢനം എന്ന പ...ഇതു സംബന്ധിച്ച് സി.പി.എമ്മിന്റെ ദളിതു പീഢനം എന്ന പോസ്റ്റും   ചിത്രലേഖയ്ക്ക് മനുഷ്യസ്നേഹികളൂടെ ഐക്യദാർഢ്യം  എന്ന പോസ്റ്റും വായിക്കുക.കറുമ്പന്https://www.blogger.com/profile/15988673685668482716noreply@blogger.comtag:blogger.com,1999:blog-8939402176439704235.post-55090336824514377092010-03-20T18:05:51.743+05:302010-03-20T18:05:51.743+05:30ഇതു സത്യസന്ധമായ അഭിപ്രായം. എന്നാല്‍ ഏറെ സങ്കീര്ണ്...ഇതു സത്യസന്ധമായ അഭിപ്രായം. എന്നാല്‍ ഏറെ സങ്കീര്‍ണ്ണമാണ് നമ്മുടെ നാട്ടിലെ ജാതി സമ്പ്രദായത്തിന്റെ വേരുകള്‍. വളരെ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുമുമ്പുള്ള മൃഗീയ സമ്പ്രദായങ്ങള്‍ ഇങ്ങിനെയെങ്ങിനെയോ മൂടിവെക്കുന്നു എന്നു മാത്രം. ജെനിറ്റിക്കലായ അടിയൊഴുക്കുകള്‍ സങ്കീര്‍ണ്ണമായി തന്നെ തുടരുന്നുണ്ട്. ചില സാമൂഹിക മാറ്റങ്ങള്‍ നടന്നുവെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് അതൊന്നും മാറില്ല. ഹിംസാത്മകമായ സമീപന രീതികളും ആചാര സമ്പ്രദായങ്ങളും മാനസിക ഘടനയും മാറ്റപ്പെടേണ്ടതുണ്ട്. നൂറ്റാണ്ടുകളിലൂടെ പഠിച്ചത് പെട്ടെന്ന് മറക്കപ്പെടില്ല. ദേശീയപ്രസ്ഥാനത്തോടൊപ്പം നിന്നും, പോരടിച്ചും ആദ്യകാല കമ്മ്യൂണിസ്റ്റുപ്രസ്ഥാനം നടത്തിയ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ പിന്നീട് ഇല്ലാതാക്കപ്പെടുകയാണ് ചെയ്തത്. (ദളിതനെ പാര്‍ശ്വവല്‍ക്കരിച്ച ഭൂപരിഷ്കരണ നിയമമായിരുന്നു അവര്‍ തന്ത്രപൂര്‍വ്വം നടപ്പിലാക്കിയത് എന്നത് തല്ക്കാലം മറക്കാം) മാറ്റത്തിനായുള്ള അതിന്റെ ഊര്‍ജ്ജം വീണ്ടെടുക്കപ്പെടേണ്ടതുണ്ട്.

ഇന്ന് കമ്മ്യൂണിസ്റ്റുകാര്‍ പുതിയ പ്രസ്ഥാനങ്ങളുടെ, ആശയങ്ങളുടെ, സംരംഭങ്ങളുടെ, ഇടപെടലുകളെ വളരെ തന്ത്രപൂര്‍വ്വം തടയപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ആ പ്രസ്ഥാനത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് വലിയൊരു അപരാധമാണ്, എന്നു മാത്രമല്ലെ തകര്‍ക്കപ്പെടേണ്ട ഒന്നാണത്. ജീര്‍ണ്ണിച്ച ഒന്നിനെ തോളേറ്റി പ്രതീക്ഷയര്‍പ്പിക്കുന്നതില്‍ അര്്ത്ഥമില്ല. പുതിയതിനായി കാതോര്‍ക്കാം......{{ തല്‍കൊള്‍ }}https://www.blogger.com/profile/07362740350593406384noreply@blogger.comtag:blogger.com,1999:blog-8939402176439704235.post-86953356484655797862010-03-20T14:11:59.747+05:302010-03-20T14:11:59.747+05:30sukumaaretta,
adhasthithante manassil aathmavishw...sukumaaretta,

adhasthithante manassil aathmavishwasam valarthiyedukkan ivide CPM/CPI yathonnum cheythittilla enna yadharthyam avarude 'purogamana' prasangagalile pollatharam velivaakunnoo. thiranjjeduppukalil samvarana seatukalil mathramanu thaznnaa jathiyilullavanu pariganana!

arthavatthaya vishakalanathinu nandi!Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.com