tag:blogger.com,1999:blog-8939402176439704235.post6171956220424251865..comments2023-06-20T14:25:51.251+05:30Comments on കമന്റ് ബോക്സ്: സി.പി.എമ്മും ദൈവവിശ്വാസവും !Anonymoushttp://www.blogger.com/profile/11705235480154075602noreply@blogger.comBlogger10125tag:blogger.com,1999:blog-8939402176439704235.post-15970738963870614282008-10-09T14:18:00.000+05:302008-10-09T14:18:00.000+05:30i agreed with kpsi agreed with kpsകടവന്‍https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-8939402176439704235.post-19335539780966057402008-10-09T14:17:00.000+05:302008-10-09T14:17:00.000+05:30യോജിക്കാന്‍ കഴിയുന്നുണ്ട്യോജിക്കാന് കഴിയുന്നുണ്ട്കടവന്https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-8939402176439704235.post-4325367121881176722008-10-09T08:52:00.000+05:302008-10-09T08:52:00.000+05:30ആശയങ്ങളോട് യോജിക്കുന്നുവെങ്കിലും ഒരു സംശയം രക്തസാക...ആശയങ്ങളോട് യോജിക്കുന്നുവെങ്കിലും ഒരു സംശയം രക്തസാക്ഷിയായി പുറത്താക്കപ്പെടാനുള്ള അതിബുദ്ധിയല്ലെ ഇതിനു പിന്നിൽ..പണം അത്രമാത്രം സ്വാധീനം നേടിക്കഴിഞ്ഞു..മുതലാളിത്തത്തിന്റെ സുരക്ഷിതത്വവും...നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-8939402176439704235.post-22613531505393475442008-10-07T14:49:00.000+05:302008-10-07T14:49:00.000+05:30"ദൈവവിശ്വാസികളാണ് ഇന്ന് ലോകത്ത് നടക്കുന്ന എല്ലാ അക..."ദൈവവിശ്വാസികളാണ് ഇന്ന് ലോകത്ത് നടക്കുന്ന എല്ലാ അക്രമങ്ങളും കൊലപാതകങ്ങളും അനീതികളും ചെയ്യുന്നത് . ദൈവവിശ്വാസം മനുഷ്യനെ നല്ലവനാക്കുന്നേയില്ല."

പരമാര്‍ത്ഥം!Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-8939402176439704235.post-25845225778099859762008-10-07T09:52:00.000+05:302008-10-07T09:52:00.000+05:30അനില്‍, മുദ്രാവാക്യം വിളികള്‍ അടിപിടികള്‍ സസ്പന്‍...അനില്‍, മുദ്രാവാക്യം വിളികള്‍ അടിപിടികള്‍ സസ്പന്ഷന് , ഒച്ച ബഹളം വെക്കല്‍ തുടങ്ങി അല്പസ്വല്പം ക്രിമിനാലിറ്റി പിന്നെ മൈക്കിന്റെ മുന്പില് നിന്ന് ഉളുപ്പില്ലാതെ പ്രസംഗിക്കാനുള്ള കഴിവ് ഇത്യാദി ഗുണഗണങ്ങളുള്ളവരാണ് ഒരു മുപ്പത് കൊല്ലത്തിനിപ്പുറം നേതാക്കന്മാരായി വരുന്നത് . അതിന്റെ ഒരു ഗുണം കാണാനുമുണ്ട് .

വീണ്ടും കാണാം,
സസ്നേഹംAnonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-8939402176439704235.post-2170696085712913092008-10-07T09:29:00.000+05:302008-10-07T09:29:00.000+05:30കല്ലിവല്ലിയോട് , ഞാന്‍ ദൈവനിഷേധിയല്ല . ദൈവത്തെ ഞാന...കല്ലിവല്ലിയോട് , ഞാന്‍ ദൈവനിഷേധിയല്ല . ദൈവത്തെ ഞാന്‍ എന്തിന് നിഷേധിക്കണം ? ദൈവം എന്നൊരു ശക്തിയുണ്ടെങ്കില്‍ നല്ലതല്ലെ . എന്നാല്‍ എല്ലാവരും പറയുന്ന തരത്തില്‍ ഒരു ശക്തി അഥവാ ദൈവം ഉണ്ടെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടില്ല . അതാണ് പ്രശ്നം . ഇനി അഥവാ എല്ലാവരും പറയുന്ന തരത്തില്‍ ദൈവം ഉണ്ടെന്ന് തന്നെ വാദത്തിന് വേണ്ടി സമ്മതിക്കാം . ആയ്ക്കോട്ടെ . പ്രവാചകന്മാരെന്തിന് , മതങ്ങളെന്തിന്, പ്രാര്‍ത്ഥിക്കുന്നതെന്തിന് , അമ്പലങ്ങളും പള്ളികളുമെന്തിന് ? അതും കൂടി ദൈവം ആവശ്യമെങ്കില്‍ സൃഷ്ടിക്കുകയില്ലെ . ദൈവത്തിന്റെ കാര്യത്തില്‍ മനുഷ്യര്‍ എന്തിന് ഇടപെടണം ? ദൈവം പ്രപഞ്ചത്തെയും മനുഷ്യനെയും സൃഷ്ടിച്ച് സര്‍വ്വവും പരിപാലിക്കുകയാണെങ്കില്‍ നിസ്സാരനായ മനുഷ്യര്‍ ദൈവത്തിന്റെ കാര്യത്തില്‍ ഇത്രയധികം ആശങ്കപ്പെടുന്നതെന്തിന് , ഇടപെടുന്നതെന്തിന് ? ദൈവം അവിടെയിരുന്ന് പരിപാലിച്ചോട്ടെ , നമുക്ക് നമ്മുടെ കാര്യം നോക്കാം എന്ന് വിചാരിച്ച് സമാധാനത്തോടെ ജീവിച്ചൂടെ ? ദൈവത്തിന് വേണ്ടി ഇത്രമാത്രം ബഹളം വെക്കാന്‍ എന്ത് കാര്യം ? ദൈവത്തെ സര്‍വ്വശക്തനായി സങ്കല്‍പ്പിക്കുക , എന്നിട്ട് ആ സര്‍വ്വശക്തിയെ നിസ്സാരനായ തന്നേക്കാളും ചെറുതാക്കുക അതാണ് ഇന്ന് ദൈവവിശ്വാസികള്‍ ചെയ്യുന്നത്. ഇന്ന് ലോകത്തില്‍ ദൈവവിശ്വാസികളാണ് മൃഗീയഭൂരിപക്ഷം. ദൈവം എന്നൊന്ന് ഇല്ല എന്ന് തിരിച്ചറിഞ്ഞവര്‍ തീരെ ചെറിയ ഒരു ശതമാനമാണ് . ദൈവവിശ്വാസികളാണ് ഇന്ന് ലോകത്ത് നടക്കുന്ന എല്ലാ അക്രമങ്ങളും കൊലപാതകങ്ങളും അനീതികളും ചെയ്യുന്നത് . ദൈവവിശ്വാസം മനുഷ്യനെ നല്ലവനാക്കുന്നേയില്ല .

നമുക്ക് വീണ്ടും സംവദിക്കാമല്ലോ ...Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-8939402176439704235.post-72154958703827522592008-10-07T00:56:00.000+05:302008-10-07T00:56:00.000+05:30മാഷെ മേല്‍ കമന്റിനു നൂറു ശതമാനം യോജിപ്പ് രേഖപ്പെടു...മാഷെ മേല്‍ കമന്റിനു നൂറു ശതമാനം യോജിപ്പ് രേഖപ്പെടുത്തട്ടെ.
അഞ്ചാം ക്ലാസ്സില്‍ തുടങ്ങിയതാണ് മുദ്രാവാക്യം വിളികള്‍. തുടര്‍ന്നിങ്ങോട്ട് സര്‍വ്വീസ് സംഘടനാ രംഗം വരെ. കോളേജിലാകട്ടെ , അടിപിടി, സസ്പെന്ഷന് ഒക്കെ വാങ്ങിക്കൂട്ടിയിട്ടുമുണ്ട്.
ഒരു മടുപ്പു ബാധിച്ചിരിക്കുന്നു, ആകമാനം.

എറണാകുളത്ത് നടന്ന എസി.എസ്റ്റി. കണ്വെന്ഷന് എന്നെ ഞെട്ടിച്ചുകളഞ്ഞു.

ഇനി ഇസ്ലാമിക കണ്വെഷനു അധികം ദൂരം ഇല്ലെന്നു തോന്നുന്നു.

കൂടുതല്‍ പറയുന്നില്ല.
വീണ്ടും കാണാം.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8939402176439704235.post-78517823381841316462008-10-06T23:02:00.000+05:302008-10-06T23:02:00.000+05:30സ്നേഹം തന്നോട് തന്നെ ആദ്യം എന്ന് തുടങ്ങുമ്പോള്‍ അവ...സ്നേഹം തന്നോട് തന്നെ ആദ്യം എന്ന് തുടങ്ങുമ്പോള്‍ അവസാനമായും തന്നെ മാത്രമേ സ്നേഹിക്കാന്‍ കഴിയൂ എന്ന് താങ്കള്‍ക്ക് തോന്നുന്നുവെങ്കില്‍ താങ്കള്‍ എങ്ങിനെയാണ് ദൈവനിഷേധിയായത്?
ഒറ്റപെടലില്‍ ആശ്വാസമാകുന്ന ഒരു ശക്തിയില്‍ വിശ്വസിക്കുന്നാത് കൊണ്ട് എന്താണ് നഷ്ടം? ലാഭം കുറേയൊക്കെ ഉണ്ട് താനും.സ്വന്തം കുടുംബവും ആയി നടക്കാനിറങ്ങിയവന് കുരച്ചുവരുന്ന പട്ടിയെക്കാണുംബോള് ആദ്യം സ്വയരക്ഷയാണല്ലോ നോക്കുന്നത്.സ്വാര്തത മനുഷ്യസഹജംKallivallihttps://www.blogger.com/profile/13777943301643787250noreply@blogger.comtag:blogger.com,1999:blog-8939402176439704235.post-65538428506453402642008-10-06T21:57:00.000+05:302008-10-06T21:57:00.000+05:30രാജീവ് , മാര്‍ക്സിയന്‍ രാഷ്ട്രീയ-സാമ്പത്തിക തത്വസം...രാജീവ് , മാര്‍ക്സിയന്‍ രാഷ്ട്രീയ-സാമ്പത്തിക തത്വസംഹിതയ്ക്ക് ഇനി പ്രസക്തിയില്ല എന്ന് പറയാന്‍ കാരണം ആ ദര്‍ശനങ്ങളോട് ആഭിമുഖ്യമില്ലാത്തത് കൊണ്ടോ ഞാന്‍ സോഷ്യലിസ്റ്റ് സമൂഹനിര്‍മ്മിതിയ്ക്ക് എതിരായത് കൊണ്ടോ അല്ല . മറിച്ച് മനുഷ്യന്റെ അടിസ്ഥാനപരമായ വികാരങ്ങളെ വിശകലനം ചെയ്ത് ഞാന്‍ എത്തിച്ചേര്‍ന്ന ഒരു നിരീക്ഷണമാണത് . സ്വന്തം കുടുംബത്തില്‍ പോലും സമത്വം സ്ഥാപിച്ചെടുക്കാന്‍ നമുക്ക് കഴിയുന്നില്ല . പിന്നെയല്ലെ സമത്വസമൂഹം . സോഷ്യലിസം അവിടെ നില്ക്കട്ടെ , സഹജീവികളില്‍ നിന്ന് താനും ഒരു മനുഷ്യനാണെന്ന പരിഗണന പോലും ഇന്ന് പലര്‍ക്കും ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. നാം എല്ലാ നന്മകളില് നിന്നും മൂല്യങ്ങളില്‍ നിന്നും അകന്നു പോവുകയാണ് രാജീവ് . ഇന്ന് ആളുകള്‍ക്ക് , മതങ്ങളോടോ , വിശുദ്ധഗ്രന്ഥങ്ങളോടോ , ദൈവങ്ങളോടോ , പാര്ട്ടികളോടോ , സംഘടനകളോടോ ഒക്കെയുള്ള കലശലായ അഭിനിവേശവും ആവേശവുമൊക്കെ അന്തിമവിശകലനത്തില്‍ തന്നോട് തന്നെയുള്ള അഭിനിവേശമാണ് . ഒരു വ്യക്തി പ്രാഥമികമായി ഈ പ്രപഞ്ചത്തെ സ്നേഹിക്കണമായിരുന്നു . പിന്നെ ഈ ഭൂമി , പിന്നെ നമ്മുടെ രാജ്യം , സംസ്ഥാനം , കുടുംബം അങ്ങനെ അവസാനമായേ തന്നെ സ്നേഹിക്കാന്‍ പാടുണ്ടായിരുന്നുള്ളൂ . സ്നേഹം തന്നോട് തന്നെ ആദ്യം എന്ന് തുടങ്ങുമ്പോള്‍ അവസാനമായും തന്നെ മാത്രമേ സ്നേഹിക്കാന്‍ കഴിയൂ . ഇതൊക്കെ ഒരു ഐഡിയല്‍ കണ്ടീഷന്‍ ആണ് . പ്രയോഗവല്‍ക്കരിക്കാന്‍ കഴിയില്ല . അത് കൊണ്ടാണ് നബിയും,ബുദ്ധനും, മാര്‍ക്സും ഗാന്ധിജിയും അങ്ങനെ എല്ലാ മഹാന്മരും അനന്യരാകുന്നത് . സമൂഹത്തെക്കുറിച്ച് നമുക്കൊക്കെ ഉള്ള അത്ര ആശങ്കള്‍ പലതരം പാര്‍ട്ടികളുടെയും മതങ്ങളുടെയുമൊക്കെ നേതൃസ്ഥാനം കൂടി അലങ്കരിക്കുന്ന ഭാരവാഹികള്‍ക്ക് ഇല്ല എന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട് . കൃത്രിമമായി ഉല്പാദിപ്പിക്കപ്പെടുന്ന ഭാരവാഹികളാണ് ഇന്ന് നേതാക്കളായി അറിയപ്പെടുന്നത് . നേതാക്കന്മാര് അപൂര്‍വ്വമായേ ജനിക്കുന്നുള്ളൂ എന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട് . എനിക്ക് മനസ്സിലുള്ളത് മുഴുവന്‍ വാക്കുകളില്‍ ആവിഷ്കരിക്കാന്‍ പ്രയാസം അനുഭവപ്പെടുന്നു .

അഭിവാദ്യങ്ങള്‍ക്ക് നന്ദിയും സ്നേഹവുമുണ്ട് . ഇനിയും കാണാമല്ലൊ !Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-8939402176439704235.post-82362006739336654502008-10-06T16:36:00.000+05:302008-10-06T16:36:00.000+05:30ഒട്ടുമിക്ക നിഗമനങ്ങളോടും യോജിക്കാന്‍ കഴിയുന്നുണ്ട്...ഒട്ടുമിക്ക നിഗമനങ്ങളോടും യോജിക്കാന്‍ കഴിയുന്നുണ്ട് കെ.പി.എസ്. എങ്കിലും, “മാര്‍ക്സിയന്‍ രാഷ്ട്രീയ-സാമ്പത്തിക തത്വസംഹിതയ്ക്ക് ഇനി പ്രസക്തിയില്ല . കാരണം മനുഷ്യമനസ്സ് ഒരു സമത്വസമൂഹനിര്‍മ്മിതിയ്ക്ക് അനുയോജ്യമല്ല " എന്നൊക്കെയുള്ള വാദഗതികളോട് യോജിക്കാനും ആവുന്നില്ല.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.com