tag:blogger.com,1999:blog-8939402176439704235.post4166351993688182856..comments2023-06-20T14:25:51.251+05:30Comments on കമന്റ് ബോക്സ്: നിര്‍ഭയമായ പൌരസമൂഹം എത്രയകലെ ... ?Anonymoushttp://www.blogger.com/profile/11705235480154075602noreply@blogger.comBlogger2125tag:blogger.com,1999:blog-8939402176439704235.post-9525711102423894342008-01-28T13:56:00.000+05:302008-01-28T13:56:00.000+05:30ഈ വിഷയം ബി. ആര്.പിയുടെ ബ്ലോഗില്‍ നമ്മള് ചര്‍ച്ച ...ഈ വിഷയം ബി. ആര്.പിയുടെ ബ്ലോഗില്‍ നമ്മള് ചര്‍ച്ച ചെയ്തതാണ്. വളരെ പ്രസക്തമാണു സാറിന്റെ അഭിപ്രായങ്ങള്‍.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-8939402176439704235.post-23534055549913918692008-01-27T19:22:00.000+05:302008-01-27T19:22:00.000+05:30ലാഭം മാത്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരു വലിയ കോര...ലാഭം മാത്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരു വലിയ കോര്‍പ്പറേറ്റ് സ്ഥാപനം പോലെയായിരിക്കുന്നുവെന്നും പറയാം, താന്‍ പറയുന്നതു മാത്രമാണ് ശരിയെന്നും , അതല്ലാതെ വേറെ സത്യമില്ലെന്നും സ്ഥാപിയ്കാന്‍ ശ്രമിക്കുന്നു, പാര്‍ട്ടി അണികള്‍ക്ക് പാര്ട്ടിയിന്നു ഒരു ജീവിതമാര്‍ഗ്ഗമാണ്,<BR/>ആരു ഭരിച്ചാലും അധികാരം നിലനില്‍ക്കുന്നത് ഇത്തരം അണികളുള്ള പാര്‍ട്ടി നേതാക്കന്മാരുടെ കൈയിലാണ് കേരളത്തില്‍ നിരവധി ഉദാഹരണങ്ങള്‍ കാണാം , ഒരു ജനാധിപത്യ പാര്‍ട്ടിയുടെ മനസ്സാക്ഷിപോലും സി.പി.എം നു നഷ്ടമായിരിക്കുന്നു. ഒന്നും ചെയ്യുന്നില്ലായെന്നല്ല ചെയ്യുന്നെതെല്ലാം പാര്ട്ടിക്കാര്ക്കുമാത്രം അല്ലാത്തവര്‍ മനുഷ്യരല്ലാത്തതു പോലെ ...മൌലിക വാദത്തിന്റെ മറ്റൊരു മുഖം..<BR/><BR/>എന്തു കൊണ്ട് അവര്ക്കങ്ങനെയാവാന് കഴിയുന്നു എന്നൊരു ചോദ്യമുണ്ട് , അതിനുള്ള മറുപടി നമ്മുടെ സമ്മൂഹത്തില്‍ തന്നെയുണ്ട്....Nachikethhttps://www.blogger.com/profile/18106717826203629022noreply@blogger.com