tag:blogger.com,1999:blog-8939402176439704235.post1814534131721795604..comments2023-06-20T14:25:51.251+05:30Comments on കമന്റ് ബോക്സ്: കെ.സുധാകരനെ പറ്റിAnonymoushttp://www.blogger.com/profile/11705235480154075602noreply@blogger.comBlogger4125tag:blogger.com,1999:blog-8939402176439704235.post-4600388265298550642009-11-11T11:40:25.865+05:302009-11-11T11:40:25.865+05:30"ഒരു പക്ഷെ ഇന്ത്യയില്‍ സി.പി.ഐ.ക്കായിരുന്നു മ..."ഒരു പക്ഷെ ഇന്ത്യയില്‍ സി.പി.ഐ.ക്കായിരുന്നു മുന്‍തൂക്കമെങ്കില്‍ അത്തരമൊരു സാധ്യതയുണ്ടായിരുന്നു"

വെളിയം ഭാർഗ്ഗവനെ ഒഴിവാക്കണം!ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8939402176439704235.post-60613745900607040742009-11-09T21:44:44.793+05:302009-11-09T21:44:44.793+05:30സുധാകരനെ പറ്റി പറയുംബോള് പുഷ്പരാജും, ചെന്നൈ യാത്ര...സുധാകരനെ പറ്റി പറയുംബോള് പുഷ്പരാജും, ചെന്നൈ യാത്രയും വരുന്നത് രാഷ്ട്രീയത്തില്‍ സ്വഭാവികം. കൊടിയെരി എന്നു കേള്‍ക്കുംബൊള്‍ ബിനീഷിനെയും റഷ്യക്കാരിയേയും ഓര്മ്മവരുംപോലെ.ഇതിലും എത്രയും നാറിയ വേലകള്‍ ഈ കള്ള മാര്കിസ്റ്റുകാര് കണ്ണൂര്‍എന്ന ജില്ലയില്‍ ചെയ്യുന്നു?

പാര്‍ട്ടിയില്‍ നിന്നും പുറത്തു കടന്ന പഴയ സഖാവിനെ കാലു വെട്ടിയെട്ത്തു ആശുപ്ത്രിയില്‍ ആക്കിയതെല്ലാം നടന്നത് ഈ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു. നാറിയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അവസാന ഇര.. ഇനിയെത്ര എണ്ണം ഇതു പോലെ.
പിടിച്ചു നില്കണെല് സുധാകരന് മാരാവാന്‍ നിര്ബന്ധിക്കന്ന പാര്‍ട്ടി. സുധാകരനു പകരം സുധാകരന്. മുല്ലപ്പള്ളി, വടകരയില്‍ നിന്നും ജയിച്ചത് മാത്രം ഇതിനൊരപവാദം.Unknownhttps://www.blogger.com/profile/06452965552319664451noreply@blogger.comtag:blogger.com,1999:blog-8939402176439704235.post-42691163755767585792009-11-09T18:50:24.142+05:302009-11-09T18:50:24.142+05:30നാല്‍പ്പാടി വാസുവിനെ സുധാകരന്റെ സെക്യൂരിറ്റി ഗാര്...നാല്‍പ്പാടി വാസുവിനെ സുധാകരന്റെ സെക്യൂരിറ്റി ഗാര്‍ഡ് ആണ് വെടി വെച്ച് വീഴ്ത്തിയത്. സുധാകരന്റെ ജീവന് രക്ഷിക്കുക ആ ഗാര്‍ഡിന്റെ ചുമതല ആയിരുന്നു. സുധകരനെ വധിക്കുക എന്ന പദ്ധതിയുടെ പരാജയമായിരുന്നു ആ സംഭവം.

സമാനമായതാണ് കൂത്തുപറമ്പിലും സംഭവിച്ചത്. അന്ന് പോലീസ് വെടി വെച്ചില്ലെങ്കില്‍ എം.വി.ആര് വധിക്കപ്പെടുമായിരുന്നു.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-8939402176439704235.post-64467214869397639412009-11-09T15:32:18.885+05:302009-11-09T15:32:18.885+05:30sukumaraetta njan onnu chodichu kollatte 1993 Mar...sukumaraetta njan onnu chodichu kollatte 1993 March 4 sakhavu Nalpadi Vasu Vadhikkapettathu enganeyayirunnu; Appol Pinne Ningal K sudhakaranu good certificate enthinanu adarikkunnathu..... nalla Vakku paranju pukayzthan lokathu orupadu perille ???????????ormaykayhttps://www.blogger.com/profile/16567164882311516268noreply@blogger.com