tag:blogger.com,1999:blog-8939402176439704235.post1003682072095894077..comments2023-06-20T14:25:51.251+05:30Comments on കമന്റ് ബോക്സ്: മനുഷ്യനും മതവുംAnonymoushttp://www.blogger.com/profile/11705235480154075602noreply@blogger.comBlogger3125tag:blogger.com,1999:blog-8939402176439704235.post-3472616833191107892008-01-23T16:31:00.000+05:302008-01-23T16:31:00.000+05:30മതവും, പിറു പിറുക്കലും, മുട്ടുകുത്തലും, അമ്പലവും, ...മതവും, പിറു പിറുക്കലും, മുട്ടുകുത്തലും, അമ്പലവും, പള്ളിയുമെല്ലാം നന്നു., നിങ്ങള്‍ക്കു മനുഷ്യനെ മനം തുറന്നു സ്നേഹിക്കാന്‍ കഴിയുമെങ്കില്‍... അല്ലെങ്കില്‍ എല്ലം വ്യര്‍തം...Story Tellerhttps://www.blogger.com/profile/02627915281833069888noreply@blogger.comtag:blogger.com,1999:blog-8939402176439704235.post-65926227057185562152008-01-23T00:17:00.000+05:302008-01-23T00:17:00.000+05:30"ഇസ്ലാം മതം അനുശാസിക്കുന്ന തരത്തില്‍ ജീവിതം നയിക്ക..."ഇസ്ലാം മതം അനുശാസിക്കുന്ന തരത്തില്‍ ജീവിതം നയിക്കുന്ന ഒരു മുസ്ലിമിനെ ഞാന്‍ ഇന്നു വരെ കണ്ടിട്ടില്ലാ...മാഷെ..
പിന്നെ എന്റെ അഭിപ്രായത്തില്‍ മതമേതായാലും മനുഷ്യന് നന്നായാല്‍ പോരെ..?
മനുഷ്യന്റെ മനസ്സില്‍ പോരെ പള്ളിയും അമ്പലവും കൃസ്തുവും..?
മനസ്സിനകത്തൊരു പള്ളിയുണ്ടാക്കിയാല്‍ പോരെ..?മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-8939402176439704235.post-56988531199100214802008-01-22T18:03:00.000+05:302008-01-22T18:03:00.000+05:30"ഇസ്ലാം മതം അനുശാസിക്കുന്ന തരത്തില്‍ ജീവിതം നയിക്ക..."ഇസ്ലാം മതം അനുശാസിക്കുന്ന തരത്തില്‍ ജീവിതം നയിക്കുന്ന ഒരു മുസ്ലിമിനെ കണ്ടുമുട്ടാന്‍ വിഷമമായിരിക്കും . അതേ പോലെ മാര്‍ക്സിസം അനുസരിച്ച് ജീവിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് കാരനെയോ , ഗാന്ധിസം അനുസരിക്കുന്ന കോണ്‍ഗ്രസ്സുകാരനെയോ കാണാന്‍ കഴിയില്ല"

ഇത്തരം രഷ്ട്രീയ മത വിശ്വാസിക്കളാണു, അതിന്റെ വക്താക്കളും!
(ഇതിനാണോ ഈ വൈരുദ്ധ്യാത്മിക ഭൌതികവാദമെന്നൊക്കെ സാധാരണക്കാരനു മനസ്സിലാകാത്ത വാക്കുകളില്‍ പറയുന്നത്- :)?)ഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.com